ഡൽഹിയിൽ റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു

ന്യൂഡൽ‌ഹി: റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു. ഡൽഹി മാൽവിയ നഗറിൽ രാവിലെ 9.45 ഓടെയായിരുന്നു അപകടം. മരിച്ചവരില്ഡ വിദേശികളും ഉൾപ്പെടുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 37 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിൻറെ കാരണം വ്യക്തമല്ല. സൗത്ത് ഡൽഹിയിലെ ഹൗസ് റാണി പരിസരത്ത് സ്ഥിതി ചെയ്യുന്ന ബഹുനില ലെമൺ ഗ്രീൻ റസ്റ്റോറൻറിലാണ് തീപിടിത്തം ഉണ്ടായത്.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

Scroll to Top