Article & News

Author: Editor

NEWS
ഭാര്യയെ കൊലപ്പെടുത്തി ഒളിവിൽ പോയ യുവാവിനെ പെരുമ്പാവൂരിൽ പിടികൂടി

പെരുമ്പാവൂർ: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഇതര സംസ്ഥാന തൊഴിലാളിയെ പെരുമ്പാവൂരിൽ നിന്നു പിടികൂടി. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി രാഹുലിനെയാണ്(28) പെരുമ്പാവൂർ എഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഭാര്യയെ

NEWS
തിരുവനന്തപുരത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ തുരത്താൻ ശ്രമിച്ച യുവാവിനെ കാട്ടാന കുത്തിക്കൊന്നു

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറയ്ക്ക് സമീപം കാട്ടാന ഒരാളെ കുത്തിക്കൊന്നു. കാഞ്ഞിരംപാറ സ്വദേശി രാജേഷാണ് മരിച്ചത്. കേരള – തമിഴ്നാട് അതിർത്തിയിലാണ് ദാരുണസംഭവമുണ്ടായത്. കൃഷിയിടത്തിലിറങ്ങിയ ആനയെ തുരത്തുന്നതിനിടെ ആക്രമിക്കുകയായിരുന്നു. കേരള – തമിഴ്നാട് അതിർത്തിയായ പേണുവിലാണ്

NEWS
വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ‍്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ‍്യമന്ത്രി വി.ഡി സതീശൻ ഇക്കാര‍്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ

NEWS
മൂർഖൻ പാമ്പിൻ്റെ കടിയേറ്റ രാജസ്ഥാൻ സ്വദേശിയുടെ കുടുംബം കടിച്ച പാമ്പിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു

ജയ്പുർ: കന്നുകാലികൾക്കുള്ള തീറ്റ ശേഖരിക്കുന്നതിനിടെ രാജസ്ഥാൻ സ്വദേശിക്ക് പാമ്പ് കടിയേറ്റു. മൂർഖൻ പാമ്പിൻറെ കടിയേറ്റയാളുടെ കുടുംബം കടിച്ച പാമ്പിനെ പിടികൂടി ആശുപത്രിയിലെത്തിച്ചു. 35 കാരനായ ബിജേന്ദ്ര യാദവിനാണ് പാമ്പ് കടിയേറ്റത്. വ‍്യാഴാഴ്ച രാവിലെ 11

NEWS
ജ്യോതിഷാലയത്തിലെ അലമാരയിൽ കഞ്ചാവ് സൂക്ഷിച്ചു; ജ്യോതിഷി അറസ്റ്റിൽ

കണ്ണൂർ: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശേരി ശ്രീനാഥാണ്(40) പൊലീസ് പിടിയിലായത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന

NEWS
കെ.എസ്.ആർ.റ്റി.സിയും കെ.എസ്.ഇ.ബിയും സർക്കാരിന് ബാധ്യതയെന്ന് വി.ഡി സതീശൻ സർക്കാർ പുറത്തിറക്കിയ ധവളപത്രം

കണ്ണൂർ: ഓപ്പറേഷൻ തൂഫാൻറെ ഭാഗമായി നടന്ന പരിശോധനയിൽ കഞ്ചാവുമായി ജ്യോത്സ്യൻ പിടിയിൽ. ജ്യോതിഷാലയം നടത്തിപ്പുകാരനായ പെരികമന ഇല്ലം ഭാരവാഹി കാങ്കോൽ വടശേരി ശ്രീനാഥാണ്(40) പൊലീസ് പിടിയിലായത്. പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന

NEWS
ഇടുക്കിയിൽ അഞ്ച് നില കെട്ടിടം ഇടിഞ്ഞ് വീണു; ആളപായമില്ല: തകർന്ന് വീണത് നിർമ്മാണത്തിലിരുന്ന കെട്ടിടം

ഇടുക്കി: പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞ് വീണു. നിർമാണത്തിലിരുന്ന അഞ്ച് നില കെട്ടിടമാണ് നിലം പൊത്തിയത്. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ ആളപായമില്ല. പാമ്പനാർ സ്വദേശി ആഗ്‌നലിൻ്റെ ഉടമസ്ഥതയിലുള്ള

NEWS
കോഴിക്കോട് മെഡിക്കൽ കൊളേജിൽ കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ രോഗി മരിച്ചു

കോഴിക്കോട്: കിഡ്നി സ്റ്റോൺ ചികിത്സയ്ക്ക് കോഴിക്കോട് മെഡിക്കൽ കൊളേജിലെത്തിയ രോഗി മരിച്ചു. വാണിമേൽ സ്വദേശി റീജിത്താണ്(46) വ‍്യാഴാഴ്ച്ച പുലർച്ചയോടെ മരിച്ചത്. ചികിത്സ പിഴവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിൻറെ ആരോപണം. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആദ‍്യ

NEWS
സ്ത്രീകൾക്ക് സൗജന്യ യാത്ര ഓർഡിനറി ബസുകളിൽ മാത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ കെഎസ്ആർ‌ടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പദ്ധതി ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്താൻ തീരുമാനം. ഫാസ്റ്റ് പാസഞ്ചർ അടക്കം ഉയർന്ന ശ്രേണിയിലേക്കുള്ള ബസുകളിൽ സൗജന്യ

NEWS
രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം, തിരുവനന്തപുരം മെഡിക്കൽ കോളെജിലെ ഡോക്റ്റർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ ഡ്യൂട്ടി ഡോക്റ്റർക്ക് സസ്പെൻഷൻ. റൗണ്ട്സ് നടത്തിയ ഡോക്റ്റർ‌ക്കെതിരേയാണ് നടപടി. രോഗിയെ പരിചരിച്ചതിൽ വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതോടെയാണ് നടപടി. അഞ്ച് ദിവസം മുറിവ് ഡ്രസ് ചെയ്തില്ലെന്നും

Scroll to Top