വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 14 ലക്ഷം ധനസഹായം പ്രഖ‍്യാപിച്ച് മുഖ‍്യമന്ത്രി വി.ഡി സതീശൻ

തിരുവനന്തപുരം: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ ജീവൻ പൊലിഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് 14 ലക്ഷം രൂപ ധനസഹായം പ്രഖ‍്യാപിച്ച് സംസ്ഥാന സർക്കാർ. മന്ത്രിസഭാ യോഗത്തിനു ശേഷം മാധ‍്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് മുഖ‍്യമന്ത്രി വി.ഡി സതീശൻ ഇക്കാര‍്യം വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. 17 പേർക്കാണ് ജീവൻ നഷ്ടമായത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

Share it :
Get free tips and resources right in your inbox, along with 10,000+ others

Categories

Latest Post

Scroll to Top