Article & News

Day: June 3, 2026

NEWS
കൊല്ലത്ത് ശരീരമാസകലം പൊള്ളലേറ്റ നിലയിൽ പത്ത് വയസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അച്ഛൻ പൊള്ളിച്ചതെന്ന് കുട്ടി

കൊല്ലം: മൈനാഗപ്പള്ളിയിൽ പത്തു വയസുകാരൻറെ ശരീരമാസകലം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ. കുട്ടിയുടെ നെഞ്ച്, വയർ, ഇടതു തുടയുടെ ഭാഗം, പുറം ഭാഗം എന്നിവിടങ്ങളിലെല്ലാം സാരമായി പൊള്ളലേറ്റിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. അന്ന് ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും

NEWS
ഡൽഹിയിൽ റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു

ന്യൂഡൽ‌ഹി: റസ്റ്ററൻറിന് തീപിടിച്ച് 20 പേർ മരിച്ചു. ഡൽഹി മാൽവിയ നഗറിൽ രാവിലെ 9.45 ഓടെയായിരുന്നു അപകടം. മരിച്ചവരില്ഡ വിദേശികളും ഉൾപ്പെടുന്നതായാണ് വിവരം. രക്ഷാപ്രവർത്തനം തുടരുകയാണ്. 37 പേരെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

NEWS
കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു

കൊച്ചി: കുഭമേളയിലെ വൈറൽ താരത്തിൻറെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിൻറെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. ഹൈക്കോടതിയുടെതാണ് നടപടി. മധ‍്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജി പരിഗണിച്ച് നിർണായക

NEWS
നവകേരളയാത്രയ്ക്കിടെ ഗൺമാൻമാരുടെ മർദനം; കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം വേണമെന്ന് എസ്.ഐ.റ്റി

ആലപ്പുഴ: 2023ൽ നവകേരളയാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസ് അട്ടിമറിക്കാൻ ഉന്നത ഉദ‍്യോഗസ്ഥർ കൂട്ടു നിന്നുവെന്ന് പ്രത‍്യേക അന്വേഷണ സംഘത്തിൻറെ റിപ്പോർട്ട്. കോടതിക്ക് മുന്നിലെത്തിയ തെളിവുകൾ

ആശ്രിത നിയമനത്തിന് വിവാഹിതയായ പെൺമക്കൾക്കും അർഹതയുണ്ടെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിവാഹിതയായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് സുപ്രീം കോടതി. വിവിധ ഹൈക്കോടതികളുടെ വിധികൾ റദ്ദാക്കിക്കൊണ്ട് വിവാഹം കഴിഞ്ഞു എന്നത് അയോഗ്യതയായി കാണാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കുകയായിരുന്നു. ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ആലോക് ആരാധെ

NEWS
കണ്ണൂരിൽ കെ.എസ്.ആർ.റ്റി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു

കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്. കണ്ണൂരിൽനിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് രാവിലെ അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരെ

NEWS
പെരിയ ഇരട്ടക്കൊല കേസിൽ പരോൾ വ്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണവുമായി പ്രതി

കണ്ണൂർ: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊന്ന കേസിൽ ഏഴാം പ്രതിയായ അശ്വിൻ പരോൾ വ‍്യവസ്ഥ ലംഘിച്ച് റീൽസ് ചിത്രീകരണം നടത്തി. ഇതിൻറെ വിഡിയോ ദൃശ‍്യങ്ങൾ സമൂഹമാധ‍്യമങ്ങളിൽ‌ പ്രചരിക്കുന്നുണ്ട്. പ്രതി

NEWS
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് മുന്നറിയിപ്പ്, നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ ബുധനാഴ്ച ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെലോ അലർട്ടുണ്ട്. അടുത്ത ദിവസങ്ങളിലും മഴ

NEWS
കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിക്ക് പെൺവാണിഭ സംഘവുമായി ബന്ധമെന്ന് കണ്ടെത്തൽ

കൊച്ചി: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച കേസിൽ പ്രധാന പ്രതിയായ അക്ബർ പെൺവാണിഭ സംഘവുമായി ബന്ധമുണ്ടെന്ന് സൂചന. കൊച്ചി കേന്ദ്രീകരിച്ച് ഇയാൾ പെൺവാണിഭം നടത്തിയിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. കലൂർ ലിബർട്ടി ലെയ്നിൽ ഹൈലാൻഡ് ലോഡ്ജ്

NEWS
ക്ഷേത്ര പരിസരങ്ങൾ ഹരിതാഭമാക്കുന്നതിനുള്ള ദേവാരണ്യം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിക്കും

തിരുവനന്തപുരം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ പരിസരം ഹരിതാഭമാക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ‘ദേവാരണ്യം’ എന്ന പേരിലുള്ള പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ദേവസ്വം വകുപ്പ് തുടക്കമിടും. വിവിധ ദേവസ്വം ബോർഡുകളുടെയും ക്ഷേത്രോപദേശക സമിതികളുടെയും

Scroll to Top